Inspiring APJ Abdul Kalam Quotes to Dream and Innovate in Life in malayalam.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
ഒരു രാജ്യം അഴിമതിരഹിതമാകണമെങ്കില്‍, മനോഹരമായ മനസ്സുകളുള്ളവരുടേതാകണമെങ്കില്‍- ഞാന്‍ കരുതുന്നു സമൂഹത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ക്ക് അതിന് കഴിയും. മാതാ, പിതാ, ഗുരു.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
ഞാന്‍ ഒരു നേതാവിനെ നിര്‍വ്വചിയ്ക്കാം. അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം. ഒരിയ്ക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്‌നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിയ്ക്കാന്‍.

സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അത് സ്വപ്‌നം കാണാന്‍ കഴിയണം.'

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
ലക്ഷ്യത്തിലെത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഏകാഗ്രമായ അര്‍പ്പണ മനോഭാവം വേണം.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.

Malayalam APJ Abdul Kalam Quotes ,images,greetings,posters,status for facebook and whatsapp
നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകള്‍ക്കായി.

Post a Comment

Previous Post Next Post