Here you will find only awesome Good Night Quotes.we are almost completing this day and preparing for bed, we should finish this day on a good note by sending a sweet good night message to your loved ones.It is the cherry on top for the workers who consumed their energy for the whole day’s work. Or the time to visit the wonderland for the kids who spent their energy during the day. It is also the time for lovers to enjoy their time together or for the parents to have their own time after a whole day of caring for the family.
Malayalam Good night wishes,images,quotes for whatsapp and facebook
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......ഗുഡ് നൈറ്റ്
സ്വപ്നങ്ങള്ക്ക് ജീവനില്ല പക്ഷേ പലരും ജീവിക്കുന്നത് സ്വപ്നങ്ങള്ക്ക് വേണ്ടി ആണെന്ന് മാത്രം ശുഭ രാത്രി
നമ്മളുറങ്ങുമ്പോൾ വരാൻ..എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഉണർന്നിരിക്കുന്നുണ്ടാവുക.. ശുഭ രാത്രി
വേഷം കൊണ്ട് ആരേയും അളക്കരുത് തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണമാണെങ്കിലും ........ ഒരുനാൾ അത് പട്ടമായി ആകാശത്തുയർന്നാൽ...... തല ഉയർത്തിനോകേണ്ടി വരും നിങ്ങളും ഞാനും. ശുഭ രാത്രി....
സ്വപ്‌നങ്ങൾ ജീവിതത്തിലെ സുന്ദരമായ ഭാഗമാണ് അതിനെ നഷ്ട്ടപ്പെടുത്താതിരിക്കുക വേഗം കിടന്നുറങ്ങിക്കോ ആ സുന്ദര നിമിഷങ്ങൾ നമ്മെ കാത്തിരിക്കുന്നു...ശുഭരാത്രി.
ഏറ്റവും നല്ല ആയുധം ക്ഷമയാണ്.!ഏറ്റവും വലിയ പ്രതികാരം മൗനമാണ്. ശുഭ രാത്രി...
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങൾ തീരുന്നില്ല . ഒരു സ്വപ്നം കൊണ്ട് ജീവിതവും , അത് കൊണ്ട് കാത്തിരിക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ഗുഡ്നൈറ്റ്
"നാം ആരോടും പറയാത്ത പല രഹസ്യങ്ങളും കിടപ്പറയിലെ തലയണകൾക്കു പറയാനുണ്ടാവും. "
എന്ന് നീ തിരിച്ചറിവുള്ളവൻ ആയി തീരുന്നുവോ അന്ന് മുതൽ നിനക്ക് ദുഃഖങ്ങൾ ഇല്ലാതാവുന്നു ...... ശുഭരാത്രി......
തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓർമയുടെ പാടി ഇറങ്ങി പോകുമ്പോൾ ഇന്നത്തെ നല്ല ഓർമ്മകൾ നാളെയും പുനർജനിക്കട്ടെ... ശുഭ രാത്രി
Post a Comment