DIRECTED BY: ALBIN K VARGHESE
PRODUCED BY: ROSANNA JOSE POULOSE, SARATH VELLAT
CINEMATOGRAPHY: JIKSON JOSHY
SINGERS: SACHIN RAJ, NASIL P
Pathayorangale Bhootha Kalangale | Kodi Web Series | പാതയോരങ്ങളെ ഭൂതകാലങ്ങളെ
കേരളത്തിൻ മക്കളെ കേളികേട്ട മക്കളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ ....
പള്ളിയല്ല പണിയണം
പള്ളിക്കൂടം ആയിരം
പള്ളിയല്ല പണിയണം
പള്ളിക്കൂടം ആയിരം
പുത്തൻ അമ്പലങ്ങൾ അല്ല
പണിയിടങ്ങൾ തീർക്ക നാം
പുത്തൻ അമ്പലങ്ങൾ അല്ല
പണിയിടങ്ങൾ തീർക്ക നാം....
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ.....
കരഞ്ഞിടുന്ന കുഞ്ഞിൻറ്റെ
ജാതിയേതു കൂട്ടരേ
കരഞ്ഞിടുന്ന കുഞ്ഞിൻറ്റെ
ജാതിയേതു കൂട്ടരേ
വിശന്നിടുന്ന കുഞ്ഞിൻറ്റെ
ജാതിയേതു മക്കളെ
വിശന്നിടുന്ന കുഞ്ഞിൻറ്റെ
ജാതിയേതു മക്കളെ.....
ചോരയുള്ള മക്കളെ
നമ്മൾ ഒത്തു ചേരണം
ചോരയുള്ള മക്കളെ
നമ്മൾ ഒത്തു ചേരണം
കൊടിപിടിച്ച കൈകളാൽ
കനൽ എരിഞ്ഞ നെഞ്ചിനാൽ
കൊടിപിടിച്ച കൈകളാൽ
കനൽ എരിഞ്ഞ നെഞ്ചിനാൽ....
പള്ളിയല്ല പണിയണം
പള്ളിക്കൂടം ആയിരം
പുത്തൻ അമ്പലങ്ങൾ അല്ല
പണിയിടങ്ങൾ തീർക്ക നാം
കേരളത്തിൻ മക്കളെ കേളികേട്ട മക്കളെ
കേരളത്തിൻ മക്കളെ കേളികേട്ട മക്കളെ...
Post a Comment