Vishu simply means equal, and it connotes the completion of the Spring equinox in the sense of the festival. The festival is remarkable for its solemnity and general lack of pomp The festival is characterized by family time, preparing colorful propitious things and showing them as the first thing on the Vishu day. In particular, Malayali wants to see the golden flowers of Indian laburnum money or silver items and rice. The day also attracts children to play fireworks, wearing new clothes and eating a special meal called Sadhya, a mixture of salty, sweet, sour and bitter items. Ithe vishu is celebrated by giving Vishu kai neetam, by exchanging the money it is a blessing from the family.
Usually the Vishu arrangement includes a Vishnu image, usually in Lord Krishna form. People also visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna Temple or Kulathupuzha Sree BaalaShastha Temple in the early hours of the day to get a 'Vishukkani Kazhcha.'
Here is a collection of the best Malayalam Vishu Messages to wish your malayali friends a very Happy New Year.
"പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍."
എല്ലാകൂട്ടുകാർക്കും
നന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു
ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു....
ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി,
ഒരു വിഷു കാലം കൂടി വരവായി.
സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ നേരുന്നു....
Get together on this auspicious day
Lord and his blessings coming your way
Have a Happy Vishu, with loved ones near
May you be successful all through the year
കണി കണ്ടുണർന്നു.. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കോടി മുണ്ടിന്റെ നന്മയും കൊന്നപൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത് .വിഷു ആശംസകൾ
നിലവിളക്കിന്റെ നിറദീപവും, നിറനാഴിയുംധാന്യങ്ങളും കണിവെള്ളരിയും പുല്ലാങ്കുഴലെന്തിയ ഒരു കള്ളകണ്ണനെയുംതാളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരിപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിന്റെ പ്രയാണമാകട്ടെ.വിഷു ആശംസകൾ
മനസ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് വീണ്ടും ഒരു വിഷു വരവായ്. കയ്യ് നിറയെ ക്യ്യ്നീട്ടവും മനം നിറയെ മധുര സ്മൃതികളും ലഭിക്കട്ടെ .എന്റെ വിഷു ആശംസകൾ
കണികാണും നേരം കമലാനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ
എന്റെ എല്ലാ സുഹൃത്തുക്കൾക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ...