You can Find collection of Malayalam Birthday messages, പിറന്നാൾ ആശംസകൾ | ജന്മദിനാശംസകൾ | janmadinasamsakal pirannal ashamsakal in malayalam Malayalam Birthday wishes, Malayalam Birthday greetings and Birthday wordings in Malayalam. We also include birthday quotes in Malayalam, Malayalam birthday sayings, birthday text messages in Malayalam, Malayalam birthday email messages and Malayalam birthday SMS. You may use these messages as Malayalam birthday card messages and birthday facebook status as well.
ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്. എല്ലാ ഉയരങ്ങളും കീഴടക്കാൻ സാധിയ്ക്കട്ടെ.
ഒരായിരം പിറന്നാൾ ആശംസകൾ
ജീവിതം ഒന്നേയുള്ളു. അതു ഏറ്റവും സന്തോഷത്തോടെ, പ്രിയപ്പെട്ടർക്കൊപ്പം, ആഘോഷമായി ജീവിയ്‌ക്കാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
ഒരായിരം പിറന്നാൾ ആശംസകൾ
സന്തോഷകരമായ ജനനദിനം ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ, നിങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന മികച്ച ജീവിതം നേരുന്നു.
നിങ്ങൾ അർഹിക്കുന്ന എല്ലാ സ്നേഹവും വിജയവും കൊണ്ട് നിങ്ങളുടെ മുന്നോട്ടുള്ള പാത നിറയട്ടെ.
ജന്മദിനാശംസകൾ
Post a Comment