The wedding anniversary is one of the most special days in one’s life. On this page, you’ll find a fine collection of original, well-crafted, heartfelt anniversary wishes and messages that you can send to that special couple in your life to make their anniversary even more special and memorable.
വിവാഹ വാർഷിക ആശംസകൾ
നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.
ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു.
പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നതു നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിയ്ക്കുന്നു...
ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ.... എൻറെ വിവാഹ വാർഷിക ആശംസകൾ.
വിവാഹം സ്വർഗത്തിൽ നടക്കുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോളും ഉണ്ടായിരിക്കട്ടെ.. സന്തോഷകരമായ വിവാഹ ആശംസകൾ..
എനിക്കറിയാവുന്ന ഏറ്റവും മികച്ച ദമ്പതികൾക്ക് വിവാഹ വാർഷികം ആശംസിക്കുന്നു.
നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.
ഇ സുദിന ദിനത്തിൽ നിങ്ങള്ക്ക് ഒരു അടിപൊളി വിവാഹ വാര്ഷികാശംസകൾ.
Post a Comment