ആ..
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടു ആകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ മീട്ടുമ്പോള്‍
മനസ്സിലും മൃദംഗമൊ
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടു ആകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ മീട്ടുമ്പോള്‍
മനസ്സിലും മൃദംഗമൊ))
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍))
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം
ഇനിമുതല്‍ ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃത തരളിത നവവികാരം
കുസുമ ഭംഗികള്‍ ഉയിരിലലിയും
മദന സായകമാധുരകലനം
സ സ സ ഗ ഗ ഗ സ സ സ പ പ പ
സ സ ഗ ഗ മ മ പ പ നി നി
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍))
നീ മീട്ടാതെ പുണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ പുണരും വീണാനാദം
പവന ധലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷ ശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൌനവീചികള്‍ വന്നു പൊതിയും
സ സ സ ഗ ഗ ഗ സ സ സ പ പ പ
സ സ ഗ ഗ മ മ പ പ നി നി
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടു ആകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ മീട്ടുമ്പോള്‍
മനസ്സിലും മൃദംഗമൊ))
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടു ആകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ മീട്ടുമ്പോള്‍
മനസ്സിലും മൃദംഗമൊ))
((ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍
ആനന്ദ നൃത്തമാടുമ്പോള്‍))
Post a Comment