മഴ | mazha love Quotes,Status in malayalam

മേഘമായ് അലയാൻ പോവുകയാണ്  വഴിക്കങ്ങനും നിന്നെ കൊണ്ടുപോയാൽ പെയ്തുപോയേക്കും 

മഴ | mazha love Quotes,Status in malayalam

അത്രമേൽ അഗാധമായി ആരെയാണ് പൂവേ നീ പ്രണയിച്ചത് ഇത്രമേൽ ഭ്രാന്തിന്റെ മുദ്രയായി ലോകം പഴിക്കാൻ .....

മഴ | mazha love Quotes,Status in malayalam

മഴ തോരാതെ പെയ്യുമ്പോഴെല്ലാം  ഞാൻ കരുതി മഴക്ക് ഭൂമിയോട് തീരാത്ത പ്രണയമാണെന്ന് ..... പക്ഷെ ഒരിക്കലും ഒന്നുചേരില്ലെന്നറിഞ്ഞുകൊണ്ട്  വാനം  ഭൂമിക്ക് വേണ്ടി പൊഴിച്ച  കണ്ണുനീരയായിരുന്നു മഴ..

മഴ | mazha love Quotes,Status in malayalam

ഓർക്കുവാനായി ഏന്തെങ്കിലുമെക്കെ ബാക്കി വെക്കാതെ ഒരു മഴയും പെയ്ത തോരുന്നില്ല 

മഴ | mazha love Quotes,Status in malayalam

ആരൊക്കെ തടഞ്ഞു വെച്ചാലും അവൻ്റെ  സ്നേഹം ഭൂമി ആസ്വദിക്കുക തന്നെചെയ്യും

മഴ | mazha love Quotes,Status in malayalam

   ഓടിച്ചെന്ന് സങ്കടം പറയുമ്പോൾ ഒപ്പമിരുന്ന്  കരയുന്ന ഒരാളേയുള്ളു ....

Read more quotes...

Post a Comment

Previous Post Next Post