പ്രണയം ഒരൂ ആസുഖമാണെങ്കില്????.
സൗഹൃദമാണ് അതിനുള്ള ഏറ്റവും
നല്ല മരുന്ന്.
"പ്രണയത്തേക്കാൾ സുന്ദരമായ ചില
സൌഹൃദങ്ങളുണ്ട്...നഷ്ടമാക്കാൻ മനസ് വരാതെ
എന്തിനും ഞാൻകൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ്
ഒന്നുചേർത്തുപിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ
അതിനോളംവരില്ല ഒരു പ്രണയവും"
നിങ്ങളുടെ സൗഹൃദമാണ് നിങ്ങളുടെ ദൗർബല്യം എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ബലവാൻ നിങ്ങളാണ്.
നിങ്ങൾ ഒന്നുമല്ലാതിരുന്നപ്പോൾ നിങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിങ്ങൾ എല്ലാം നേടിക്കഴിയുമ്പോൾ മറക്കാതിരിയ്ക്കുക. എന്ത് വന്നാലും അവസാനം വരെ അവരെ കൂടെയുണ്ടാവുന്നു.