വൈരാഗ്യത്തിൽ കഴിയുന്ന ദമ്പതികളെ ഒരുമിപ്പിക്കാനും അല്ലങ്കിൽ ശത്രുഭാവത്തിൽ നിൽക്കുന്ന ആരെയും സുഹൃത്തുക്കളാക്കാനും ഒക്കെ ഈ മന്ത്രം ഉപയോഗിക്കാം എന്നെ വശീകരണ മന്ത്രത്തിനു അർത്ഥമുള്ളൂ. അതുപോലെ കമിതാക്കൾക്ക് അവരുടെ സ്നേഹിത സ്നേഹിതൻ മാരെ കൂടുതൽ സ്നേഹത്തിൽ ആക്കാനും
സ്ത്രീക്ക് പുരുഷനെ സൗഹൃതത്തിലാക്കുവാനും മറിച്ചും ഈ മന്ത്രം ഉപയോഗിക്കാം സംഹാര രുദ്രനെപ്പോലും പ്രണയിക്കാൻ പ്രേരിപ്പിച്ച ഒരു മൂർത്തിയാണ് കാമദേവൻ. അദ്ദേഹത്തെ ഉപാസിക്കുന്നതിലൂടെ തീർച്ചയായും നമുക്ക് ഒരു സിദ്ധി കൈവരും. ഈ മന്ത്രം ജപിക്കുമ്പോൾ നമ്മൾ ആരെയാണോ വശീകരിക്കാൻ ഉദ്ദേശിക്കുന്നത് അവരെ മനസ്സിൽ ഓർത്തുകൊണ്ടും, കാമദേവനെ ധ്യാനിച്ചുകൊണ്ടും മന്ത്രം ജപിക്കുക.
"ഓം നമോ ഭഗവതേ കാമദേവായ ശ്രീo
സർവ്വജനപ്രിയായ
സർവ്വജന സമ്മോഹനായ
ജ്വല ജ്വല, പ്രജ്വല പ്രജ്വല
ഹന ഹന, വദ വദ, തപ തപ
സമ്മോഹയ സമ്മോഹയ
സർവ്വജനം മേ വശം
കുരു കുരു സ്വാഹാ "
90 ദിവസം കുളിച്ചു കഴിഞ്ഞു പ്രാർത്ഥിക്കുന്ന സമയം അത് രാവിലെയോ വൈകുന്നേരമോ രണ്ടുസമയത്തും കൂടിയോ നിങ്ങൾക്ക് ഒരു ഏഴ് തവണ വീതം ഈ മന്ത്രം ജപിക്കാമെങ്കിൽ തീർച്ചയായും ഫലം ഉണ്ടാകും, ഏഴിൽ കൂടുതൽ തവണ ജപിക്കുന്നവർക്കു പെട്ടന്ന് അതായത് 90 ദിവസത്തിന് മുൻപ് തന്നെ മന്ത്ര സിദ്ധി കൈവരുന്നതാണ്
ഒരു കാര്യം പ്രതേകം ഓർക്കുക മുകളിൽ കൊടുത്തിരിക്കുന്ന മന്ത്രത്തെ കളിയാക്കുകയോ ,പരീക്ഷിക്കുകയോ അരുത്, നല്ലകാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക, അതുപോലെ ഒരിക്കലും കാണാത്ത ഒരാളെയോ , പരസ്പരം കാണാൻ ഇടയില്ലാത്ത ആളുകളെയോ , ഈ മന്ദ്രത്തിലൂടെ സൗഹൃദത്തിൽ ആക്കാൻ സാധിക്കില്ല , സാഹചര്യങ്ങൾ എന്നത് വളരെ പ്രാധാന്യം ആണ് …
വശീകരണ മന്ത്രം
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെയും പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്.
അദ്ദേഹത്തെ ഉപാസിക്കുന്നതിലൂടെ തീർച്ചയായും നമുക്ക് ഒരു സിദ്ധി കൈവരും. ഈ മന്ത്രം ജപിക്കുമ്പോൾ നമ്മൾ ആരെയാണോ വശീകരിക്കാൻ ഉദ്ദേശിക്കുന്നത് അവരെ മനസ്സിൽ ഓർത്തുകൊണ്ടും, കാമദേവനെ ധ്യാനിച്ചുകൊണ്ടും മന്ത്രം ജപിക്കുക.
"നമോ ഭഗവതേ കാമദേവായ ശ്രീo
സർവ്വജനപ്രിയായ
സർവ്വജന സമ്മോഹനായ ജ്വല
ജ്വല, പ്രജ്വല പ്രജ്വല,
ഹന ഹന, വദ വദ, തപ തപ,
സമ്മോഹയ സമ്മോഹയ,
സർവ്വജനം മേ വശം കുരു കുരു
സ്വാഹാ"