whatsapp and fb smiley meaning in malayalam


ഇടയ്ക്കൊക്കെ ഇമോജികൾ ആശയകുഴപ്പത്തിന് വഴിവെക്കുന്നുണ്ട് . ചില കാര്യങ്ങളിൽ അത് സ്വീകർത്താവിന്റെ കുഴപ്പങ്ങളാണെന്ന് പറയാം.  ഇമോജിയുടെ  സാംസ്കാരിക അല്ലെങ്കിൽ സാന്ദർഭിക വ്യാഖ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രചയീതാവ് ഒരു നിശ്ചിത ഉദ്ദേശത്തോടുകൂടി ഒരു ഇമോജി തിരഞ്ഞെടുക്കുമ്പോൾ അതേ രീതിയിൽ തന്നെ സ്വീകർത്താവ് ആ ഇമോജിയെ സ്വീകരിക്കണമെന്നില്ല.

വാട്ട്സ് ആപ്പ് സ്മൈലികളുടെ ചില   അർത്ഥങ്ങൾ.....


😄 ആ...ഹാ.. കൊള്ളാലോ

😘 അതെനിക്ക് ഇഷ്ടായി

😚 ഉമ്മ

😜 പറ്റിച്ചൂ

😝 കുഴിയിൽ വീണെടോ

😛 അേയ്യാ ചമ്മി

😊 ഹി.....ഹി

☺ അയച്ചോടാ

😉 ചുമ്മാ

😍 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വ േയ്യ

😔ഞാൻ പാവമല്ലേ

😌 പോടാവിടന്ന്

😳 എന്ത്... എപ്പോ.... എങ്ങനെ.....

😁 ഓ.... പോടീ

😞 ഇനി പറഞ്ഞിട്ട് കാര്യമില്ല

😢 എനിക്ക് സഹിക്കൂലാ

😂 എനിക്ക് വയ്യ.....

😭 അേയ്യാ പോയീ....

😰 അേയ്യാ ടെൻഷൻ

😩 എനിക്ക് വിശക്കുന്നേ

😱 അേയ്യാ

😠 ഉം..... എന്നെ കൊണ്ട് പറയിപ്പിക്കണ്ട

😤 അേയ്യ..... ഛി...ഛി

😆 ഹഹഹ.... അങ്ങിനെ വേണം

😋 നുണ ആയിട്ട് വയ്യ

😷 ഞാൻ മിണ്ടൂല

😎 ഞാൻ ആരാ മോൻ

😴 ഉറക്കം വരുന്നു

😟 കഷ്ടം

😯 ഉൗ....ഊ

😇 എൻറമ്മോ!!

😏 പുഛം.. ഒന്ന് പോടപ്പാ

😬 പണി കിട്ടി

👆ഒന്ന്

👉തോണ്ടട്ടെ

🙌കൊള്ളാം

🙏മാപ്പ്.....മാപ്പ്

☝ഒൗട്ട്

👏കലക്കി

💪കണ്ടോ....കണ്ടോ

🚶ഞാൻ പോവ്വാ

🏃ഓടിക്കോ

👯ലാ...ലാ.....ലാ....

🙆ചതിച്ചല്ലോ ഈശ്വരാ

🙅പറ്റില്ല

🙋ഞാനുണ്ട്

🙇 ആലോചിക്കട്ടെ

🙈 എനിക്ക് കാണേണ്ട

🙉 എനിക്ക് കേൾക്കണ്ട

🙊 അേയ്യ മോശം

👀കണ്ടു.... കണ്ടു

👅കരി നാവ്

👍ഉഷാർ

👌പൊളിച്ചു

👊ഇടി കിട്ടും

✌ജയിച്ചു മോനേ

👋ബൈ....ബൈ

✋സലാം

👐നന്നായി വരും

Previous Post Next Post