45000 ചതുരശ്ര അടിയില്‍ നാല് നിലകളില്‍ നിര്‍മിച്ച കേരളത്തിലെ തന്നെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് ആലത്തൂർപടി ജുമാമസ്ജിദ്. 

ഒരേ സമയം 7000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.  

 ഇത്രയും പേരെ ഉൾക്കൊള്ളുന്ന പള്ളി കേരളത്തിൽ വേറെയുണ്ടോ എന്നറിയില്ല. താഴെ നില എയർ കണ്ടീഷൻ. വുളൂ ചെയ്യാൻ ആധുനിക സൗകര്യം. മുകളിലെ രണ്ട് നിലകൾ ദർസിനും വിദ്യാർഥികൾക്കും വേണ്ടി സർവ സജ്ജം.






Post a Comment

Previous Post Next Post