1.     ഇന്ത്യയുടെ ദേശീയ മൃഗം: കടുവ

        കടുവയെ ദേശീയ മൃഗമായി അംഗീകരിച്ച വര്‍ഷം - 1972

2.    ഇന്ത്യയുടെ ദേശീയ പുഷ്പം - താമര

3.    ഇന്ത്യയുടെ ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ

4.    ഇന്ത്യയുടെ ദേശീയ പക്ഷി: മയിൽ

        മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം - 1963



5.    ഇന്ത്യയുടെ ദേശീയ പൈതൃക ജീവി : ആന

        ആനയെ ദേശീയ പൈതൃക മൃഗമായി അംഗീകരിച്ച വര്‍ഷം - 2010 ഒക്ടോബര്‍

6.    ഇന്ത്യയുടെ ദേശീയ മത്സ്യം : അയ്ക്കൂറ

7.    ഇന്ത്യയുടെ ദേശീയ നദി : ഗംഗ

8.    ഇന്ത്യയുടെ ദേശീയ മുദ്ര: സിംഹ മുദ്ര

9.    ഇന്ത്യയുടെ ദേശീയ ഗാനം : ജനഗണമന

        ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്‌ - രവീന്ദ്രനാഥ ടാഗോര്‍

        ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന് - 1911 ഡിസംബര്‍ 27

        ദേശീയഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയതാര് - രാംസിംഗ്‌ ഠാക്കൂര്‍

10.    ഇന്ത്യയുടെ ദേശീയ ഭാഷ: ഹിന്ദി

        ഹിന്ദിയെ ദേശിയ ഭാഷയായി അംഗീകരിച്ച വര്‍ഷം - 1965

11.    ഇന്ത്യയുടെ ഇന്ത്യയുടെ ദേശീയ ഗീതം : വന്ദേമാതരം

        വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വര്‍ഷം - 1950 ജനുവരി 24

12.    ഇന്ത്യയുടെ ദേശീയ കലണ്ടർ : ശകവർഷ കലണ്ടർ

13.    ഇന്ത്യയുടെ ദേശീയ പുഷ്പം : താമര

        ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായ രാജ്യം - ഈജിപ്ത്, വിയറ്റ്നാം

14.    ഇന്ത്യയുടെ ദേശീയ ഫലം : മാങ്ങ

15.   ഇന്ത്യയുടെ ദേശീയ ന്യത്തം: ഭരതനാട്യം

        ഭരതനാട്യം ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - തമിഴ്നാട്‌

16.    ഇന്ത്യയുടെ ദേശീയ കായിക വിനോദം: ഹോക്കി

Post a Comment

Previous Post Next Post