രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം (രാമ.....)
ഭക്തി മുക്തി ദായകാ പുരൻദരാദി േസവിതാ
ഭാഗ�വാരിേധ ജയ മുകുൻദ രാമ പാഹിമാം
ദീനതകൽ നീക്കി നീ അനു്രഗഹിക്ക സാദരം
മാനവ ശിഖാമേണ മുകുൻദ രാമ പാഹിമാം (രാമ.....)
നിൻ ചരിതം ഓതുവാൻ നിനവിേലാർമ േതാന്നണം
പംചസായ േകാപമാ മുകുൻദ രാമ പാഹിമാം
ശംകര സദാശിവാ നമഃശിവായ മംഗള
ചൻ്രദേശഖരാ ഭഗവൽ ഭക്തി െകാണ്ടു ഞാനിത (രാമ.....)
രാമ മൻ്രത േമാതിടുന്നി താമയങ്ങൽ നീങ്ങുവാൻ
രാമ രാഘവാ മുകുൻദ രാമ രാമ പാഹിമാം
ഭക്ത വത്സലാ മുകുൻദ പദ്മനാഭ പാഹിമാം
പന്നഗാരി വാഹനാ മുകുൻദ രാമ പാഹിമാം (രാമ.....)
കാൽത്തളിരടിയിണ കനിഞ്ഞു കൂപ്പ�േമന്നുേട
കാല േദാശമാകേവ കളഞ്ഞു രൿഷ െചയ്കമാം
പാരിേട ദരി്രദ ദുഃഖ േമകിടാേതനിക്കു നീ
ഭൂരിേമാദ േമകണം മുകുൻദ രാമ പാഹിമാം (രാമ.....)
്രശീകരം ഭവിക്കണം എനിക്കു ്രശീപേത വിേഭാ
്രശീനിേധ ദയാനിേധ മുകുൻദ രാമ പാഹിമാം
വിഘ്നെമാെക്കയും അകറ്റി വിശ�കീർത്തി പൂർത്തിയായ്
വന്നീടാനനു്രഗഹിക്ക രാമ രാമ പാഹിമാം (രാമ.....)
വിത്തവാനുമാകണം വിേശഷബുദ്ധി േതാന്നണം
വിശ�നായകാ വിേഭാ മുകുൻദ രാമ പാഹിമാം
േരാഗ പീഡ വന്നണഞ്ഞു േരാഗിയായ് വലഞ്ഞിടാെത
േദഹരൿഷ േചയ്യണം മുകുൻദ രാമ പാഹിമാം (രാമ.....)
പു്രത മി്രത ദാര ദുഃഖ െമ്രതയും ഒഴിച്ച� നീ
മി്രത വംസ ശംഭവാ മുകുൻദ രാമ പാഹിമാം
ജന്മമുക്തി വന്നിടാനു മിെന്നനിേക്കാരു വരം
ജാതമായ് വേരണേമ മുകുൻദ രാമ പാഹിമാം (രാമ.....)
ജാനകീ മേനാഹരാ മേനാഭിരാമ പാഹിമാം
ദീന രൿഷകാ വിേഭാ മുകുൻദ രാമ പാഹിമാം
ശിൿഷേയാടു മത്സ�മായ് അവതരിച്ച മാധവാ
വൿഷസാംകിതം ഭവിച്ച രാമ രാമ പാഹിമാം (രാമ.....)
ധർമ്മേമാടു മൻദരം ഉയർത്തുവാനായങ്ങുടൻ
കൂർമ്മമായ് അവതരിച്ച രാമ രാമ പാഹിമാം
പാരിടം പിളർന്നു െചന്നു േതറ്റേമലിൻ ഭൂമിേയ
പന്നിയായി വീണ്ടു െകാണ്ട രാമ രാമ പാഹിമാം (രാമ.....)
നാരസിംഹ രൂപമായ് അവതരിച്ച� നീപുരാ
നീതിയായ് ഹിരണ�േന ഹനിച്ച രാമ പാഹിമാം
ജഗ്രതയങ്ങൽ മൂനടിയായ് അങ്ങളന്നു വാങ്ങുവാൻ
ജാതനായ വാമനാ മുകുൻദ രാമ പാഹിമാം (രാമ.....)
ഭംഗിേയാഡു ഭൂമി തേന്ന ്രബാഹ്മണർക്കു നല്കുവാൻ
ഭാർഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം
ഭൂമിഭാര മാശു തീർത്തു രൿഷ െചയ് വതിന്നേഹാ
്രബഹ്മ േദവനാൽ വരിച്ച രാമ രാമ പാഹിമാം (രാമ.....)
ആകയാലേയാദ്ധ� മന്ന നാം ദശരഥന്നുേട
ആത്മ പു്രതനായ് ജനിച്ച രാമ രാമ പാഹിമാം
േസാദരന്മാർ മൂവേരാടും ആദേരണ മൻദിെര
സാദരം വളർൻേനാെരൻ മുകുൻദ രാമ പാഹിമാം (രാമ.....)
യാഗരൿഷ േചയ് വതിന്നു േയാഗിയാം മുനീ്രന്ദേനാടു
ആഗമിച്ച രാഘവാ മുകുൻദ രാമ പാഹിമാം
വില��മമ്പുമായ് പിറെക ലൿഷ്മണനുമായുടൻ
ഉല�സിച്ച� നിർഗ്ഗമിച്ച രാമ രാമ പാഹിമാം (രാമ.....)
മൻ്രതവും ്രഗഹിച്ച� ത്രത ൿഷു്രത്തുടാദിയും ഓഴിച്ച�
േമാദമായ് വനം പുകിൻത രാമ രാമ പാഹിമാം
മാർഗ്ഗ മേദ്ധ� വന്നടുത്ത രാൿഷസിേയ നി്രഗഹിച്ച�
മാർഗ്ഗ വി്രഭമം േകടുത്ത രാമ രാമ പാഹിമാം (രാമ.....)
ദുഷ്ടരാം നിശാചര വധം കഴിച്ച� യാഗവും
പുഷ്ടമായ് മുടിച്ച� നീ മുകുൻദ രാമ പാഹിമാം
ആ്രശേമ മുനിയുമായിരുന്നു മൂന്നു വാസരം
ആശ�സിച്ച രാഘവാ മുകുൻദ രാമ പാഹിമാം (രാമ.....)
അന�നാള�ഷസി പിെന്ന വിശ�മി്രതേനാടുമായ്
അന്നവിടന്നു ഗമിച്ച രാമ രാമ പാഹിമാം
െഗൗതമൻെറ ശാപേമട്ട� കല�തായ് കിടെന്നാരു
ഖംജേനർ മിഴിക്കു േമാൿഷ മീണ്ട രാമ പാഹിമാം (രാമ.....)
വിേദഹരാജ� മുല്പ്പ�കിൻദു വിശ�നായകനുേട
വിൽമുറിച്ച� സീതേയ വരിച്ച രാമ പാഹിമാം
േപാന്നിടും ദശാൻതേര എതിർത്തു വന്ന ഭാർഗ്ഗവൻ
തെന്നയും ജയിച്ച� നീ മുകുൻദ രാമ പാഹിമാം (രാമ.....)
വന്നേയാദ്ധ� പുക്കുതൻേറ മൻദിെര ചിരം വസിച്ച
മന്നവാ മേനാഹരാ മുകുൻദ രാമ പാഹിമാം
നാടുവാഴി ആക്കുവാൻ ഒരുമ്മി താതനേപ്പാേഴ
കാഡുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം (രാമ.....)
അരസകം നിനച്ചിടാേത ഭരതനങ്ങു രാജ�വും
അഭിേഷകത്തിനാജ്ഞ െചയ്ത രാമ രാമ പാഹിമാം
താത കല്പന വഹിച്ച� തമ്പിേയാടുമായ് വേന
സീതേയാടുമായ് ഗമിച്ച രാമ രാമ പാഹിമാം (രാമ.....)
അച്ഛേനാടുമമ്മേയാടും ആശീർവാദും വഹിച്ച�
തുച്ഛമായ വല്കലം ധരിച്ച രാമ പാഹിമാം
മൻ്രതിയാം സുമൻ്രതേരാടുമായ് രഥം കേരറി നീ
യൻ്രത േവഗമായ് ഗമിച്ച രാമ രാമ പാഹിമാം (രാമ.....)
വെന്നാരു ഗുഹേനാടന്നു നൻദി പൂര�മായുടൻ
സന്നമായ നദി കടന്ന രാമ രാമ പാഹിമാം
പൂർത്തിയായ് ഭരദ�ാജൻെറ ആ്രശമാമകം പുകിൻതു
്രപീതിേയാടനു്രഗഹിച്ച രാമ രാമ പാഹിമാം (രാമ.....)
മാമുനീൻ്രദനായിടുന്ന വാൽമീകിേയയും മുദാ
ൿേഷമേമാടനു്രഗഹിച്ച രാമ രാമ പാഹിമാം
ചി്രതകൂഡമാഗമിച്ച� പർണ്ണശാലയും ചമച്ച�
ശുദ്ധ പത്നിേയാടുമങ്ങിരുന്ന രാമ പാഹിമാം (രാമ.....)
ഭരത ഭാഷിതം ്രസവിച്ച� ൈപ്രതുകർമ്ംമ തർപ്പണങ്ങൽ
ഭക്തിയായ് കഴിച്ചവിെട രാമ രാമ പാഹിമാം
പാദുകം ഭരതനങ്ങു പൂജ േചയ്തു േകാള്ള�വാൻ
്രപീതിയായ് േകാടുത്തയച്ച രാമ രാമ പാഹിമാം (രാമ.....)
അ്രതിതാപസാ്രശേമ ഗമിച്ച� നിങ്ങൽ മൂവരും
രാ്രതിയും കഴിഞ്ഞവിെട അന�നാള�ഷസ്സതിൽ
യാ്രതയായ േനരമ്രത പദ്ധതിെക്ക തിർെത്താരു
വീരനാം വിരാധെന വധിച്ച രാമ പാഹിമാം (രാമ.....)
തിരിച്ച� നീ സരസമായ് ശരഭംഗാ്രശമവുമായ്
സുതീൿഷ്ണവാടവും കടന്നു രാമ രാമ പാഹിമാം
അത്ഭുതാംഗനായിടും അഗസ്ത�േനയു മൺജസാ
ആധി തീർത്തനു്രഗഹിച്ച രാമ രാമ പാഹിമാം (രാമ.....)
പംചസായ േകാപമാ ഗമിച്ച� പിേന്ന നീ മുദാ
പംചവടി തന്നിലങ്ങിരുന്ന രാമ പാഹിമാം
ശൂർപണഖ തന്നുെടയ കർണ്ണ നാസികാ കുചം
ശൂന� ലൿഷ്മണാ്രഗജാ മുകുൻദ രാമ പാഹിമാം (രാമ.....)
വെന്നാരു ഖരാദിേയ വധിച്ച� മുക്തിേയകിയ
വാരിജ വിേലാചനാ മുകുൻദ രാമ പാഹിമാം
വഹ്നി മണ്ഡലത്തിലന്നു സീതേയാ മറഞ്ഞു പിെന്ന
മായയായ സീതതൻ മേനാഭിരാമ പാഹിമാം (രാമ.....)
മാരീചൻെറ മായയാൽ മദിച്ച� വന്ന മാനിെന
മാനമായ് പിടിപ്പതിന്നു േപായ രാമ പാഹിമാം
ആശ വിെട്ടാരുസരം െതാടുത്തയച്ച� സത�രം
ഊശിയാക്കി മാനിെന ഹനിച്ച രാമ പാഹിമാം (രാമ.....)
ലൿഷ്മണൻ വരുന്നതങ്ങു കണ്ടു കാര�െമാെക്കയും
തല്ൿഷണം ്രഗഹിച്ച� െകാണ്ട രാമ രാമ പാഹിമാം
പരുഷെമാെക്കയും പറഞ്ഞു തമ്പിേയാടങ്ങീർഷ�യാ
പരിതപിച്ചങ്ങാഗമിച്ച രാമ രാമ പാഹിമാം (രാമ.....)
പത്നിെയ കാണാഞ്ഞിട്ടങ്ങു പിൻതിരിഞ്ഞു േനാക്കിയും
പലവുരു പറഞ്ഞു േകണ രാമ രാമ പാഹിമാം
കപട നാടകങ്ങേളാന്നു േമാർത്തതില� ലൿഷ്മണൻ
കൂടേവ നടന്നുഴന്ന രാമ രാമ പാഹിമാം (രാമ.....)
പൿഷിയാം ജടായുേവാടു പത്നിതൻ ്രവിത്താൻതവും
ശിൿഷേയാടു േകട്ടറിഞ്ഞ രാമ രാമ പാഹിമാം
ഭക്തനാം ജടായുവിന്നു േമാൿഷവും േകാടുത്തു പിെന്ന
ശക്തനാം കബൻദെന വധിച്ച രാമ പാഹിമാം (രാമ.....)
ശബരിയാ്രശേമ ഗമിച്ച� സര� കാര�വും ്രഗഹിച്ച�
ശബരിയും ഗതിയടഞ്ഞു രാമ രാമ പാഹിമാം
ഋശ�മൂക പാർശ�മങ്ങണഞ്ഞ േനര മൺജസാ
വിശ�സിച്ച മാരുതിേയാടു ആഗമിച്ച രാഘവാ (രാമ.....)
അർക്ക പു്രതനായിടുന്ന സു്രഗീവെന കണ്ടു തമ്മിൽ
സഖ�വും കഴിച്ച� െകാണ്ട രാമ രാമ പാഹിമാം
കുെന്നടുെത്തറിഞ്ഞു പിെന്ന തന്നുെട പരാ്രകമം
കാട്ടി നിന്ന രാഘവാ മുകുൻദ രാമ പാഹിമാം (രാമ.....)
സപ്തസാലേമഴും അെങ്ങാരമ്പു െകാണ്ടു സത�രം
�ിപ്തമായ് പിളർന്നു നീ മുകുൻദ രാമ പാഹിമാം
ഒളിച്ച� നിന്നു ബാലിെയ തിളച്ച അമ്പിനാലുടൻ
െകാല കഴിച്ച രാഘവാ മുകുൻദ രാമ പാഹിമാം (രാമ.....)
വന്നണഞ്ഞ താരതൻെറ ഖിന്നതയകറ്റി നീ
സന്ന ൈധര�േമകിവിട്ട രാമ രാമ പാഹിമാം
അ്രഗജൻ മരിച്ചളവു സു്രഗീവന്നു രാജ�വും
ഉ്രഗമായ് േകാടുേത്താെരൻ മുകുൻദ രാമ പാഹിമാം (രാമ.....)
നാലു മാസവും കഴിഞ്ഞു വന്നീടാഞ്ഞു സു്രഗീവൻ
നാട�േമാടു തമ്പിേയയയച്ച രാമ പാഹിമാം
േദവിെയത്തിരഞ്ഞു േപാവതിന്നു വന്ന വാനര
േസന കണ്ടു ഭാവമാർന്ന രാമ രാമ പാഹിമാം (രാമ.....)
അംഗുലീയമാശു പിെന്ന ആസ്തേയാടുമേപ്പാേഴ
അംജനാ തനയനീണ്ട രാമ രാമ പാഹിമാം
സീതേയാടു െചാല�തിന്നു ശില്പമായ വാക�വും
ചൻതേമാഡു െചാല�ി വിട്ട രാമ രാമ പാഹിമാം (രാമ.....)
േദവിതൻ മുഖാരവിൻദം ആശു കണ്ടിഡാഞ്ഞേഹാ
േവദനകൽ പൂണ്ടിരുന്ന രാമ രാമ പാഹിമാം
വന്നതില� മാരുതി വരുന്നുേവാ വരുന്നുേവാ
എന്നു പാർത്തു പാർത്തിരുന്ന രാമ രാമ പാഹിമാം (രാമ.....)
വന്നടിപണിഞ്ഞു നിെന്നാരംജനാതനയെന
നൻദി പൂര്വ്വമാേ�ഷിച്ച രാമ രാമ പാഹിമാം
സീതയങ്ങു കാട്ട�വാൻ േകാടുത്തയച്ച നന്മണി
വീതശംകമായ് വഹിച്ച രാമ രാമ പാഹിമാം (രാമ.....)
ലംകതൻ വിേശഷവും ലവണ സാഗരം കടന്ന
സംകടങ്ങള�ം ്രഗഹിച്ച രാമ രാമ പാഹിമാം
മംകമാർ മണിയതായ ലംകാ്രശീ ഗമിച്ചതും
മാരുതിയാലങ്ങറിഞ്ഞ രാമ രാമ പാഹിമാം (രാമ.....)
നീളേവ തിരഞ്ഞു പിെന്ന സീതയങ്ങു കണ്ടതും
ആളിമാരുെട ഭയങ്ങളാെക വന്നുരച്ചതും
േദവിേയാടു മാരുതി അടിപണിഞ്ഞു െചാന്നതും
േദവിയങ്ങതിന്നുടൻ പറഞ്ഞ വാറു െമാക്കേവ (രാമ.....)
പൂവനമഴിച്ചതും പുരങ്ങളാശു കണ്ടതും
പുത്തനായ േകാട്ട െകാത്തളങ്ങളങ്ങിടിച്ചതും
അൿഷകുമാരെന നീഹനിച്ച�േവന്ന വാർത്തയും
അംജനാതനയനാലറിഞ്ഞ രാമ പാഹിമാം (രാമ.....)
ഇൻ്രദജിത്തിേനാെടതിർത്തു ്രബഹ്മപാശേമട്ടതും
ഇംഗിതേത്താടങ്ങറിഞ്ഞ രാമ രാമ പാഹിമാം
ഭക്തനാം വിഭീഷണൻ തടുത്തു െചാന്ന നീതിയും
വ�ക്തമായറിഞ്ഞു െകാണ്ട രാമ രാമ പാഹിമാം (രാമ.....)
ലംക ചുട്ട� ഭസ്മമാക്കി വന്ന മാരുതിക്കുടൻ
സംകടങ്ങളാശു തീർത്ത രാമ രാമ പാഹിമാം
രാവണാ വിേചഷ്ടിതങ്ങളങ്ങറിഞ്ഞു െകാണ്ടുടൻ
രാവണാ വധത്തിനാെയഴുന്ന രാമ പാഹിമാം (രാമ.....)
അഭയേമാടു വന്നിരന്ന ഭക്തനാം വിഭീഷണന്നു
അേപ്പാേഴ മുടി േകാടുത്ത രാമ രാമ പാഹിമാം
ലംകയിൽ കടപ്പതിന്നു ലവണമാകുമബ്ധിേയ
ലൿഷ�മായ് ശരം േതാടുത്ത രാമ രാമ പാഹിമാം (രാമ.....)
വൻചിറ െതാടുത്തു പിെന്ന വാച്ചേമാദ േമാടുടൻ
വാരിധി കടന്നു െചന്ന രാമ രാമ പാഹിമാം
രാൿഷസാ വധത്തിനാേയാരുങ്ങി വാനരേരാടും
കാംൿഷേയാടു െചെന്നതിർത്ത രാമ രാമ പാഹിമാം (രാമ.....)
യുദ്ധവും തുടർന്നു പിെന്ന ബദ്ധൈവരേമാടുടൻ
ശസ്്രതമാരി തൂകിനിന്ന രാമ രാമ പാഹിമാം
കമ്പമാർന്ന രാവണൻേറ തമ്പിയായ് വിലസീടുന്ന
കുമ്പകർണ്ണെന ഹനിച്ച രാമ രാമ പാഹിമാം (രാമ.....)
നാരദ സ്തുതികൽ േകട്ട� തന്മനം േതളിഞ്ഞു െകാണ്ടു
നൻദിേയാടനു്രഗഹിച്ച രാമ രാമ പാഹിമാം
േമഘനാദ വി്രകമൻെറ അമ്പിനാൽ കപടമായ്
േമദിനിേയാടാശു േചർന്ന രാമ രാമ പാഹിമാം (രാമ.....)
അംജനാതനയനിങ്ങു െകാണ്ടു വേന്നാെരൗഷധാൽ
ആശ�സിച്ച രാഘവാ മുകുൻദ രാമ പാഹിമാം
ഇൻ്രദജിത്തിെന വധിച്ച സുൻദര കുമാരനായ
ലൿഷ്മണാ്രഗജ വിേഭാ മുകുൻദ രാമ പാഹിമാം (രാമ.....)
ബന്ദുവാമഗസ്ത�േനാടു മൻ്രതവും ്രഗഹിച്ച� ത്രത
ചൻദമായ് രണം തുടർന്ന രാമ രാമ പാഹിമാം
ദുഷ്ടനാം ദശാനനൻേറ കണ്ടവും മുറിച്ച� പിെന്ന
ശിഷ്ടരൿഷ േചയ്തു െകാണ്ട രാമ രാമ പാഹിമാം (രാമ.....)
രാൿഷസാകുലം മുടിച്ച� രൿഷയും വസുൻധരക്കു
തല്ൿഷേണ വരുത്തി െവച്ച രാമ രാമ പാഹിമാം
വഹ്നി മൻഡേല യിരുന്ന സീതെയ വഹിച്ച� െകാണ്ടു
വന്നേയാദ്ധ� പുക്കിരുന്ന രാമ രാമ പാഹിമാം (രാമ.....)
രത്ന മകുടവും ധരിച്ച� േദവിേയാടു കൂടേവ
രത്ന മംച മങ്ങതിൽ വസിച്ച രാമ പാഹിമാം
രാജ� വാസിയായവർക്കു പൂജ�നായിരുന്നു ത്രത
രാജ�പാലനം വഹിച്ച രാമ രാമ പാഹിമാം (രാമ.....)
സൻധ�നാമ സം്രഗഹം കലി വിനാശനം പരം
സൻധ�േനരമിങ്ങേന ജപിക്ക നിമ്മൽ സാദരം
ഭക്തിേയാഡു സൻധ�നാമ കീർത്തനം കഴിച്ച�ഞാൻ
മുക്തി വന്നിടാൻ മുകുൻദ രാമ രാമ പാഹിമാം (രാമ.....)
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം
Post a Comment