നിങ്ങളുടെ കുഞ്ഞിന് അനുയോജ്യമായ പേര് തിരഞ്ഞെടുക്കുന്നത് ഒരു കഠിനമായ തീരുമാനമായി തോന്നിയേക്കാം, മിക്ക മാതാപിതാക്കളും ട്രെൻഡിയായി തോന്നുന്നതും ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യവുമായ പേരുകൾ ആഗ്രഹിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവരുടെ പേരിന് വലിയ സ്വാധീനമാണ് ഉളളത് , സ്വഭാവം, ആകാരം, ഇമേജ് എല്ലാം പേരിലൂടെയാണ് അറിയപ്പെടുന്നത്. നക്ഷത്രവും രാശിയും നോക്കി പേരിടുന്നത് ആസ്‌ട്രോളജി പ്രകാരം നല്ലതാണ്. ഭാരതിയ വിധിപ്രകാരം ആണ്‍കുട്ടികള്‍ക്ക് തേജസുളള പേരിടണമെന്നാണ് പറയുന്നത്. ഇതുപ്രകാരം ധീരതയും ഐശ്വര്യവും ഉളള പേരുകളാണ് ആണ്‍കുട്ടികള്‍ക്ക് ഉത്തമം. ശുഭകരമായ പേരുകളാവണം
ആണ്‍കുട്ടികള്‍ക്ക് തിരഞ്ഞെടുക്കേണ്ടത്.
- അനിരുദ്ധ്
- ആകേഷ്
- ആരവ്
- അദ്വിക്
- ലോഹിത്
- റോണിറ്റ്
- അഹാൻ
- ഭവിൻ
- വൈഭവ്
- വിവാൻ
- ദർശിത്
- ധ്രുവ്
- രചിത്
- രോഹൻ
- സമർ
- ഹരികിരൺ
- ചിരാഗ്
- യക്ഷിത്
- അജിത്
- ആനന്ദ്
- അനുജ്
- ആഘോഷ്
- വിമൽ
- വിപുൽ
- ആരുഷ്
- ആര്യൻ
- ദേവ്
- ധ്രുവ്
- ഫറാജ്
- ഫർഹാൻ
- ഹരിൻ
- കനിഷ്ക്
- മിതുൽ
- ഓംകാർ
- ആഗ്നേ
- ആർദിക്
- അർണവ്
- ആർഷഭ്
- അഭിചന്ദ്ര
- അഭിമന്യു
- അഭിനന്ദ്
- അഭിരാം
- അഭിരാജ്
- ആധിരാജ്
- അദ്രുത്
- ബാലാജി
- ബദരിനാരായണൻ
- ഭാഗ്യരാജ്
- ഭാനുപ്രസാദ്
- ഭരത്
- ബിമൽ
- ബുദ്ധദേവ്
- ചിരാഗ്
- ദക്ഷിത്
- ദർശൻ
- ദയാദീപ്
- ദയാനന്ദ്
- ദയാസാഗർ
- ദീപ്മോഹൻ
- ദേവിദാസ്
- ദേവിപ്രസാദ്
- ദുർഗാ പ്രസാദ്
- ഏകചിത്
- ഗൗരീകാന്ത്
- ഗൗതം
- ഗിരീഷ്
- ഗോപീകൃഷ്ണ
- ഹനീഷ്
- ഹാർദിക്
- ഹരിനാഥ്
- ഹരിശങ്കർ
- ഹർഷൻ
- യദു
പെണ്‍കുട്ടികള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്.
- നവ്യ
- കിയാര
- കാവ്യ
- സാറ
- ഇവാ
- ജിയ
- ജീവിക
- ദൃശ്യ
- വേദിക
- വന്യ
- അഹാന
- അനയ
- മെക്ക്ന
- ചൈതന്യ
- റിയ
- സന
- സിയ
- താര
- കെൻസി
- ഐറിസ്
- ജൂലിയറ്റ്
- ലെന
- ഹരിപ്രിയ