ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866)
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ച വ്യക്തി - ദാദാഭായ് നവറോജി
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിതമായ വർഷം - 1866
💢 ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ മുൻഗാമി - ലണ്ടൻ ഇന്ത്യൻ സൊസൈറ്റി (1865).
💢 ലണ്ടൻ ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് - ഫിറോസ്ഷാ മേഹ്ത , W.C ബാനർജി , ബദറുദ്ദീൻ തയ്യിബ്‌ജി , മൻമോഹൻ ഘോഷ്
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് - ലിവ്ഡൻ പ്രഭു
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ നാഷണൽ ഇന്ത്യൻ അസോസിയേഷനിൽ ലയിപ്പിച്ച വർഷം - 1949
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷനിൽ വനിതാ അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകിത്തുടങ്ങിയ വർഷം - 1912
💢 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സമ്മേളന ത്തിന്റെ സ്ഥിരം വേദിയായ കാക്സ്റ്റൺ ഹാളിൽ വെച്ച് മൈക്കൾ ഒ. ഡയർ 1940 ൽ നടത്തിയ പ്രസം ഗത്തിനു ശേഷം അദ്ദേഹത്തെ വധിച്ച വ്യക്തി - ഉദ്ദം സിംഗ്
ഇന്ത്യൻ നാഷണൽ അസോസിയേഷൻ (1876)
💢 ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിതമായ വർഷം - 1876
💢 ഇന്ത്യൻ നാഷണൽ അസോസിയേഷന്റെ സ്ഥാപകനേതാക്കൾ - സുരേന്ദ്രനാഥ ബാനർജി, ആനന്ദ മോഹൻ ബോസ്
💢 "ഭാരത് സഭ' എന്ന പേരിൽ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ദേശീയ പ്രസ്ഥാനം - ഇന്ത്യൻ നാഷണൽ അസോസിയേഷൻ
💢 ഭാരത് സഭയുടെ ആദ്യത്തെ വാർഷിക സമ്മേളനം നടന്നത് - കൽക്കട്ട