💢 ഒഡീഷയിലെ ഗജപതി ഭരണാധികാരികളുടെ നാട്ടുപ്പടയാളികൾ അറിയപ്പെടുന്നത് - പൈകകൾ
💢 പൈക റിബല്യന്റെ 200-ാം വാർഷികം ആചരിച്ചത് - 2017
💢 പൈക റിബല്യൻ പൊട്ടിപ്പുറപ്പെട്ടത് - April 1st 1817
💢 പൈക റിബല്യൻ അറിയപ്പെടുന്ന മറ്റൊരു പേര് - പൈക ബിദ്രോഹ
💢 പൈക റിബല്യന്റെ കേന്ദ്രം എന്നറിയപ്പെടുന്നത് - കോർദ
💢 പൈക റിബല്യന്റെ പ്രധാന നേതാവ് - ബക്ഷി ജാഗബന്ധു
💢 ബക്ഷി ജാഗബന്ധുവിന്റെ യഥാർത്ഥ നാമം - ബിധ്യാധർ മൊഹാപാത
💢 ബക്ഷി ജാഗബന്ധു മരണപ്പെട്ടത് - 1829
💢 ബക്ഷി ജാഗബന്ധുവിന്റെ പ്രതിമ സ്ഥിത ചെയ്യുന്നത് - ഭുവനേശ്വർ
💢 ബ്രിട്ടീഷുകാർക്കുവേണ്ടി ചാരവൃത്തി നടത്തി എന്നു വിശ്വസിക്കുന്ന രാജ്ഞി - സീനത്ത് മഹൽ
💢 പൈക റിബല്യന്റെ പ്രധാന കാരണങ്ങൾ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒഡീഷയിൽ നടപ്പിലാക്കിയ റവന്യൂ പോളിസി.
പൈകകൾക്ക് തങ്ങളുടെ രാജ്യസേവനത്തിന പകരമായി ഭൂമി പതിച്ചു നൽകുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കി.