Song Title : Vennilaa chandanakkinnam
Artist : K J Yesudas and Shabnam
Album : Azhakiya Ravanan
Lyrics : Kaithapram Damodaran Namboothiri
Year: 1996
Director: Kamal
Music: Vidyasagar
വെണ്ണിലാ ചന്ദന കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിലം കയ്യിൽ മേലെ
കോറിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു
ആതാ കിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കൻ വാ
കാളി മെയ്യുന്ന പുല്ലാനി കാട്ടിൽ
കന്നി മാങ്ങ കടിച്ചു നടക്കാം
കാട്ടിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ഞാടി കുന്നിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിലം കയ്യിൽ മേലെ
കോറിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു
ആതാ കിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കൻ വാ
കാളി മെയ്യുന്ന പുല്ലാനി കാട്ടിൽ
കന്നി മാങ്ങ കടിച്ചു നടക്കാം
കാട്ടിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ഞാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണ് പോതാം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജവും റാണിയുമാകാം
ഓണ വില്ലും കൈകളേന്തി
ഊഞ്ഞാലാടം
പീലി നീതുന്ന കോല മയിലാം
മുക്കിലോടുന്ന മെറ്റിലോലികം
സ്വർണ്ണ മീനയ് നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വില്ലിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിലം കയ്യിൽ മേലെ
കോറിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു
ആതാ കിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കൻ വാ
കണ്ണാരം പൊതി കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പം
ചക്കര മാവിൻ ചോട്ടിൽ
കോതങ്ങലരാദെന്നും
അതിരകൾ നാമം ചൊല്ലും
അമ്പലംകാനം
നല്ലേ കിന്നര കുറിവിക്കു ചോറുണു
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പോപ്പൻ താടിക്ക് കല്യാണം
കുട്ടി ആനക്ക് നീരാട്ട്..
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിലം കയ്യിൽ മേലെ
കോറിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു
ആതാ കിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കൻ വാ
കാളി മെയ്യുന്ന പുല്ലാനി കാട്ടിൽ
കന്നി മാങ്ങ കടിച്ചു നടക്കാം
കാട്ടിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ഞാടി കുന്നിലേറാം..